tag:blogger.com,1999:blog-4430572125356764790.post5404066485539998631..comments2020-02-02T06:33:51.723-08:00Comments on The Rain Forest...(മഴക്കാടുകള്‍ ): നീല കടുക്കനിട്ട പപ്പടങ്ങള്‍harshamohankhttp://www.blogger.com/profile/16251981002796046893noreply@blogger.comBlogger15125tag:blogger.com,1999:blog-4430572125356764790.post-43850721744104533512013-10-28T03:55:23.944-07:002013-10-28T03:55:23.944-07:00പപ്പടപ്രേമിയായ ഒരു സുഹൃത്തിനെ ഓർമ്മിപ്പിച്ചു!!പപ്പടപ്രേമിയായ ഒരു സുഹൃത്തിനെ ഓർമ്മിപ്പിച്ചു!!Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-4430572125356764790.post-19612682379530263682013-04-29T00:34:46.655-07:002013-04-29T00:34:46.655-07:00നന്ദി സ്മിതാ...നന്ദി സ്മിതാ...harshamohankhttps://www.blogger.com/profile/16251981002796046893noreply@blogger.comtag:blogger.com,1999:blog-4430572125356764790.post-31702054472755430972013-03-26T04:52:29.435-07:002013-03-26T04:52:29.435-07:00എന്നെയും കൂട്ടിക്കൊണ്ടു പോയി പഴയ പപ്പടക്കാലത്തെയ്ക...എന്നെയും കൂട്ടിക്കൊണ്ടു പോയി പഴയ പപ്പടക്കാലത്തെയ്ക്ക്. ഞങ്ങളും കാച്ചിയ പപ്പടം ഒന്നിന്,മുകളില ഒന്നൊന്നായി അടുക്കി വച്ച് അടിച്ചു പൊട്ടിക്കാറുണ്ടായിരുന്നു. അതിനേക്കാൾ രസം പച്ച പപ്പടം തിന്നാറുള്ളതാണ്.ഇപ്പോൾ ആലോചിക്കും, എങ്ങനെയാ വെറുതെ പച്ചപപ്പടം തിന്നിരുന്നതെന്ന്..? അതിനൊക്കെ പലിശ സഹിതം അച്ഛമ്മയുടെ കൈയില നിന്നും വാങ്ങിക്കൂട്ടിയത്തിനു കണക്കില്ല. ഒരു വട്ടി നിറയെ പപ്പടവും തലയില വച്ച് വരാറുള്ള പപ്പട ചെട്ട്യാരെ ഞാനും ഓര്ത് പോയി. നന്ദി, ഹര്ഷാ ഈ ഓര്‍മ്മകള്‍ക്ക്.
smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-4430572125356764790.post-88024948517756084162012-09-16T13:00:36.419-07:002012-09-16T13:00:36.419-07:00മനസ്സ് നിറഞ്ഞു സുഹൃത്തെ മനസ്സ് നിറഞ്ഞു സുഹൃത്തെ harshamohankhttps://www.blogger.com/profile/16251981002796046893noreply@blogger.comtag:blogger.com,1999:blog-4430572125356764790.post-68675472636018976802012-09-14T23:51:07.415-07:002012-09-14T23:51:07.415-07:00നന്നായിട്ടുണ്ട് ഹര്‍ഷ നന്നായിട്ടുണ്ട് ഹര്‍ഷ ektharahttps://www.blogger.com/profile/16497790871650442441noreply@blogger.comtag:blogger.com,1999:blog-4430572125356764790.post-65778088396434765332012-08-26T11:34:35.028-07:002012-08-26T11:34:35.028-07:00നന്ദി ഷമീര്‍ .പപ്പടത്തില്‍ തിളങ്ങുന്ന നീല കടുക്കന്‍...നന്ദി ഷമീര്‍ .പപ്പടത്തില്‍ തിളങ്ങുന്ന നീല കടുക്കന്‍ എന്റെ തോന്നല്‍ മാത്രമാണ് .harshamohankhttps://www.blogger.com/profile/16251981002796046893noreply@blogger.comtag:blogger.com,1999:blog-4430572125356764790.post-69634008347470268992012-08-26T11:33:17.498-07:002012-08-26T11:33:17.498-07:00നന്ദി സുനില്‍ജി .അടുത്ത തവണ ഞാന്‍ ശ്രദ്ധിക്കാം നന്ദി സുനില്‍ജി .അടുത്ത തവണ ഞാന്‍ ശ്രദ്ധിക്കാം harshamohankhttps://www.blogger.com/profile/16251981002796046893noreply@blogger.comtag:blogger.com,1999:blog-4430572125356764790.post-88307113421940918252012-08-26T11:32:46.642-07:002012-08-26T11:32:46.642-07:00കൈനീട്ട ഭാഗ്യ ക്കാരന്റെ ഓര്‍മകള്‍ക്ക് നന്ദി കൈനീട്ട ഭാഗ്യ ക്കാരന്റെ ഓര്‍മകള്‍ക്ക് നന്ദി harshamohankhttps://www.blogger.com/profile/16251981002796046893noreply@blogger.comtag:blogger.com,1999:blog-4430572125356764790.post-73232351953382306582012-08-26T11:31:45.363-07:002012-08-26T11:31:45.363-07:00ഹ ഹ ഹ .ഷാനു അപ്പോള്‍ എന്റെ മനസ്സ് നല്ലതാണെന്ന് സമ്...ഹ ഹ ഹ .ഷാനു അപ്പോള്‍ എന്റെ മനസ്സ് നല്ലതാണെന്ന് സമ്മതിച്ചു .ഭാഗ്യം സ്ഥിരം ഡാകിനി പട്ടത്തില്‍ നിന്നും ഒരു മോചനം harshamohankhttps://www.blogger.com/profile/16251981002796046893noreply@blogger.comtag:blogger.com,1999:blog-4430572125356764790.post-89535140648042721502012-08-04T13:29:08.191-07:002012-08-04T13:29:08.191-07:00നന്നായിട്ടുണ്ട്. വായനാസുഖമുള്ള നല്ല കഥ.
ഈ 'നീ...നന്നായിട്ടുണ്ട്. വായനാസുഖമുള്ള നല്ല കഥ.
ഈ 'നീല കടുക്കനിട്ട' മാത്രം മനസ്സിലായില്ല. പപ്പടത്ത്മ്മെ എങ്ങനേ ഈ കടുക്കൻ ണ്ടാവാന്ന് പിടുത്തം കിട്ട്ണില്ല്യാ. :)Shameeehttps://www.blogger.com/profile/12408766250991326598noreply@blogger.comtag:blogger.com,1999:blog-4430572125356764790.post-84364218955683842102012-07-29T07:42:18.824-07:002012-07-29T07:42:18.824-07:00വളരെ വളരെ നന്നായിരിക്കുന്നു ..കുറച്ചു അക്ഷരതെറ്റുക...വളരെ വളരെ നന്നായിരിക്കുന്നു ..കുറച്ചു അക്ഷരതെറ്റുകള്‍ കൂടി ശ്രദ്ധിച്ചാല്‍ ..വായനാസുഖം തീരെ ചോര്‍ന്നു പോവില്ലസുനില് പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-4430572125356764790.post-80554881287623616682012-07-28T16:12:43.388-07:002012-07-28T16:12:43.388-07:00നല്ലൊരു ഓര്‍മ്മ പങ്കു വെച്ചതിനു നന്ദി ..ഗ്രമ കാഴ്ച...നല്ലൊരു ഓര്‍മ്മ പങ്കു വെച്ചതിനു നന്ദി ..ഗ്രമ കാഴ്ചകള്‍ നന്നായി അവതരിപ്പിച്ചു ..ഓര്‍മ്മയില്‍ ചികഞ്ഞാല്‍ നമുക്കെല്ലാം കുറെ നല്ല രൂപങ്ങള്‍ തെളിഞ്ഞു വരും ....ഇത് വായിച്ചപ്പോള്‍ ഞാന്‍ പണ്ട് പപ്പടം വാങ്ങാന്‍ പോയത് ഓര്‍മ്മ വന്നു ..കുട്ടിക്കാലം വീട്ടില്‍ അതിഥിയായി അളിയനും പെങ്ങളും വന്നിട്ടുണ്ട് ..പത്തിരിക്ക് മാവ് കുഴക്കാന്‍ എടുത്തപ്പോള്‍ പെങ്ങള് പറഞ്ഞു .." ഉമ്മാ ..അവര്‍ക്ക് ഇങ്ങലുണ്ടാക്കുന്ന നെല്ല് കുത്തരിയുടെ പുട്ടും പപ്പടവും മതീന്ന്..."
"അയിനു പപ്പടം തീര്‍ന്നല്ലോ മോളെ "
"സാരല്ല്യ ..ഞാന്‍ ഈ ചെക്കനെ പറഞ്ഞയക്കട്ടെ "
എന്നെ പപ്പടക്കാരന്റെ വീട്ടിലേക്കു വിട്ടു ...കാലത്തെ പപ്പടം വാങ്ങാന്‍ ചെന്നപ്പോള്‍ അയാള്‍ തരാന്‍ കൂട്ടാക്കിയില്ല ..ഇന്നത്തെ കൈനീട്ടമാ ...മോശമായാ നാളെ കല്യാണത്തിനു കൊടുക്കേണ്ട തുകക്ക് ഞാന്‍ കുടുങ്ങും ..അതാ .."
അപ്പോഴാണ് അവരുടെ ഭാര്യ എന്നെ കണ്ടത് ...എന്റെ മുഖഭാവം കണ്ടിട്ട് അത്ര ശരിയല്ല എന്ന് അവര്‍ക്കും തോന്നിയിരിക്കാം ...എങ്കിലും ഒരു കുട്ടിയായ എന്നോട് കരുണ കാട്ടാന്‍ ആ സ്ത്രീ തുനിഞ്ഞു
"ഇനി ഇപ്പോള്‍ പുറത്തു പോയി വേറെ ആരെങ്കിലും വാങ്ങി അയാളുടെ കൈനീട്ടവും ശരിയല്ലെന്കിലോ ..ഇങ്ങള് ആ കുട്ടിക്ക് കൊടുക്കീന്‍ "
അയാള്‍ മനസ്സില്ലാ മനസ്സോടെ തന്നു ..തരുമ്പോള്‍ ഒരു വാക്ക് കൂടി .."കൈനീട്ടം മോശമായാ ഈ ജന്മത്തി ഈ കുട്ടിക്ക് ഞാന്‍ പപ്പടം തരില്ല ട്ടോ .." ആയിക്കോട്ടെ ...പിറ്റേന്ന് കാലത്ത് വീട്ടിന്റെ പടിക്കല്‍ അയാള്‍ ...കയ്യിലൊരു തുനിസഞ്ഞിയുമായി ....വളിച്ച ചിരിയും ...ഉമ്മ ചോദിച്ചു എന്താ ബാക്കരാ ...?...ഒന്നൂല്ല്യ ഇങ്ങടെ കുട്ടിനെ കൊണ്ട് ഒരു കൈ നേട്ടം വാങ്ങിക്കാനാ ...ആ കുട്ടിടെ കൈ നേട്ടം നല്ലതാ ..ഇന്നലെ ഇക്ക് നല്ല ലാഭം കിട്ടി ...ഇനി എന്ന് വേണെങ്കിലും പപ്പടം വാങ്ങാന്‍ വരാന്‍ പറയണം ട്ടോ ... അന്ന് മുതല്‍ എനിക്ക് മനസ്സിലായി എന്റെ കൈനീട്ടം നല്ലതാനന്നും ,,ഞാന്‍ കൊടുത്താല്‍ എന്റെ കൈ ചോര്‍ന്നു പോകുമെന്നും .....അഭിനന്ദനങ്ങള്‍ ഹര്ഷാ ..ഇനിയും എഴുതുക ..നന്ദി ഷാനൂ പങ്കു വെച്ചതിനുAbdul kader arakkal https://www.blogger.com/profile/06486625945510746079noreply@blogger.comtag:blogger.com,1999:blog-4430572125356764790.post-52699326044267782882012-07-28T15:42:22.682-07:002012-07-28T15:42:22.682-07:00ഇപ്പോഴും ടീച്ചറെ ഓര്‍മിക്കുന്ന ആ മനസ്സിന് അഭിനന്ദന...ഇപ്പോഴും ടീച്ചറെ ഓര്‍മിക്കുന്ന ആ മനസ്സിന് അഭിനന്ദനം . അല്ല ഹര്‍ഷേ ഇപ്പൊ പപ്പടം കഴിക്കാറില്ലേ ?Anonymoushttps://www.blogger.com/profile/12153073919699280718noreply@blogger.comtag:blogger.com,1999:blog-4430572125356764790.post-85987727698854327462012-07-28T14:52:16.056-07:002012-07-28T14:52:16.056-07:00നന്ദി മയേച്ചി ...മനസ്സില്‍ അമ്മയ്ക്കൊപ്പമാണ് ടീച്ച...നന്ദി മയേച്ചി ...മനസ്സില്‍ അമ്മയ്ക്കൊപ്പമാണ് ടീച്ചറുടെ സ്ഥാനംharshamohankhttps://www.blogger.com/profile/16251981002796046893noreply@blogger.comtag:blogger.com,1999:blog-4430572125356764790.post-87219029861045087652012-07-28T14:48:35.553-07:002012-07-28T14:48:35.553-07:00നീലക്കടുക്കനിട്ട പപ്പടങ്ങളുടെ ഉപ്പ്...ഈ അക്ഷരങ്ങളി...നീലക്കടുക്കനിട്ട പപ്പടങ്ങളുടെ ഉപ്പ്...ഈ അക്ഷരങ്ങളിലാകമാനം പറ്റിയിട്ടുണ്ട്..അതങ്ങനെ...തന്നെ ഇരിക്കട്ടെ...പിന്നെ..ഭാനുമതി ടീച്ചർക്ക് സമർപ്പിച്ചത് നന്നായി. കുറച്ച് ദിവസായി ടീച്ചറെ കുറിച്ച് എഴുതാൻ തുടങ്ങിയിട്ട്...അപ്പോഴാണ് തീർത്തും അവിചാരിതമായി..ഈ സന്തോഷം കണ്ടത്...സന്തോഷം..കുട്ടി..:)Maya Indira Banerjihttps://www.blogger.com/profile/18346532138586103692noreply@blogger.com